സൗദിയിൽ മാമ്പഴക്കാലമൊരുക്കി ലുലു മാംഗോ മാനിയ
ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ മാമ്പഴമേളയുമായി ലുലു ഹൈപ്പർമാർക്കറ്റുകൾ. ‘ലുലു മാംഗോ മാനിയ’ എന്ന ശീർഷകത്തിലൊരുക്കിയ മേള ജിദ്ദയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ […]