Gulf News

സൗ​ദി​യി​ൽ മാ​മ്പ​ഴ​ക്കാ​ല​മൊ​രു​ക്കി ലു​ലു മാം​ഗോ മാ​നി​യ

  ജി​ദ്ദ​: സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​മ്പ​ഴ​മേ​ള​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. ‘ലു​ലു മാം​ഗോ മാ​നി​യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലൊ​രു​ക്കി​യ മേ​ള ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ […]