വീട്ടിൽ ഈച്ച ശല്യം അസഹനീയമായോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ അറിയാം ട്രിക്കുകൾ
വേനൽക്കാലമായതോടെ വീടുകളിൽ ഈച്ച ശല്യവും രൂക്ഷമായിട്ടുണ്ട്. ഈച്ചയുടെ ശല്യം കൂടുമ്പോൾ അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ പോലും ബുദ്ധിമുട്ടാകും. ഭക്ഷണങ്ങൾ അടച്ച് സൂക്ഷിച്ചാൽ പ്രാണി ശല്യം കുറഞ്ഞ് […]