ഭക്ഷണം, ജിം, സ്‌പാ, യാത്രകള്‍, ആഘോഷങ്ങള്‍, പക്ഷേ’; ഗൂഗിളിലെ ജോലിയെ കുറിച്ച് യുവാവിന്‍റെ കുറിപ്പ് വൈറല്‍
ബെംഗളൂരു: ലോകമെമ്പാടുമുള്ള ടെക്കികളുടെ സ്വപ്ന ജോലിയിടങ്ങളിലൊന്നാണ് ഗൂഗിള്‍. മള്‍ട്ടിനാഷണല്‍ കമ്പനിയായ ഗൂഗിളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണങ്ങളുണ്ട്. ജോലിസ്ഥലത്തെ മികച്ച അന്തരീക്ഷമാണ് ഇതിലൊന്ന് എന്നാണ് പൊതുവെ പറയാറ്. […]