കേന്ദ്രീയ വിദ്യാലയ സംഗതന്‍ മുതല്‍ ഐഎസ്‌ആര്‍ഒ വരെ; ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത് വന്‍ അവസരം; ഈ ആഴ്ചയില്‍ അപേക്ഷിക്കാനുള്ള ജോലികളുടെ ലിസ്റ്റ് ഇതാ..
തൊഴില്‍ അന്വേഷകര്‍ക്ക് സുവര്‍ണാവസരം. നിരവധി തസ്തികളിലേക്ക് അപേക്ഷ നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്രീയ വിദ്യാലയ സംഗതന്റെ (KVS) ടീച്ചിംഗ്, നോണ്‍ ടീച്ചിംഗ് തസ്തികകളിലേക്കുള്ള ഒഴിവുകള്‍ മുതല്‍ ഇന്ത്യന്‍ ബഹിരാകാശ […]